Image of the Book ജസ്റ്റീന്‍
  • Thumbnail image of the Book ജസ്റ്റീന്‍

ജസ്റ്റീന്‍

ISBN : 9788182645790
Language :Malayalam
Edition : 2010
Page(s) : 179
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Justin

സ്ഥലകാലമെന്ന പ്രഹേളികകളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഒരു ദാര്‍ശനികന്റെ സൂക്ഷ്്മതയോടെയും ഒരു കണ്‍കെട്ടുകാരന്റെ കയ്യടക്കത്തോടെയും സന്നിവേശിപ്പിച്ചിരിക്കുന്ന ഈ നോവല്‍ , മധുരവും വേദനയും കുത്തിനിറച്ച പ്രണയമെന്ന വികാരത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയുള്ള ഒരു യാത്ര കൂടിയാണ് . കഴിഞ്ഞ നൂറ്റാണ്ടില്‍ ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ഏറെ പ്രസിദ്ധനായ ലോറന്‍സ് ഡുറലിന്റെ അനനുകരണീയ ശൈലി അതിന്റെ ആര്‍ജവവും സൗന്ദര്യവും നഷ്ടപ്പെടുത്താതെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡുറല്‍ സാഹിത്യവുമായി ആത്മബന്ധമുള്ള സി. രവീന്ദ്രന്‍ നമ്പ്യാരാണ്.
Write Your Review about ജസ്റ്റീന്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1032 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book കുന്തി
Rs 240.00  Rs 228.00