Image of the Book കാടിൻ്റെ നിറങ്ങൾ
  • Thumbnail image of the Book കാടിൻ്റെ നിറങ്ങൾ
  • back image of the book കാടിൻ്റെ നിറങ്ങൾ

കാടിൻ്റെ നിറങ്ങൾ

ISBN : 9789355494504
Language :Malayalam
Edition : 2022
Page(s) : 216
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Rs 490.00
Rs 465.00

Book Name in English : Kaadinte Nirangal

”എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നവയാണ്. നമ്മള്‍ നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം”
-എം. മുകുന്ദന്‍
Write a review on this book!.
Write Your Review about കാടിൻ്റെ നിറങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1105 times

Customers who bought this book also purchased