Book Name in English : Kaalam Kooriyitta Vazhikal (Ormakaludey Mazhavillu - Randaam Bhagam)
അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു എന്ന സത്യം ’കാലം കോറി യിട്ട വഴികൾ’ എന്ന ഈ പുസ്‌തകം നമ്മളെ ഓർമിപ്പിക്കുന്നു. താൻ നടന്നുതീർത്ത വഴികളിലെ പാഠങ്ങൾ വരുംതലമുറയ്ക്ക് പകർന്നു നൽകാൻ ഗ്രന്ഥകർത്താവ് കാണിച്ച ആത്മാർത്ഥന ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ഇന്നത്തെ കാലത്ത് നാം ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കേണ്ട വലിയൊരു പാഠമാണത്.Write Your Review about കാലം കോറിയിട്ട വഴികൾ -ഓർമകളുടെ മഴവില്ല് - രണ്ടാം ഭാഗം- - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times