Image of Book കാളിയാട്ടം
  • Thumbnail image of Book കാളിയാട്ടം
  • back image of കാളിയാട്ടം

കാളിയാട്ടം

Publisher :Green Books
ISBN : 9789393596130
Language :Malayalam
Edition : 2022
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Kaaliyaattam

കുറച്ച് സത്യം കുറച്ച് മിഥ്യ അവയെ തമ്മിൽ ബന്ധിപ്പിക്കാൻ കുറച്ച് ഭാവനാശക്തി. അപ്പോഴേ വായനക്കാരന് സാഹിത്യത്തിന്റെ യഥാർത്ഥ രസം
നുകരാനാവൂ. അങ്ങനെ കഥയ്ക്കു വേണ്ട സർവ്വഗുണങ്ങളും നല്ല അനുപാതത്തിൽ കലർന്നിരിക്കുന്ന ഒരു കഥാസമാഹാരമാണ്
പി.ബി.വിനോദിന്റെ കാളിയാട്ടം. പന്ത്രണ്ട് കഥകളും വ്യത്യസ്ത ഇടങ്ങളെയും ജീവിത പരിസരങ്ങളെയുമാണ് വരച്ചു കാട്ടുന്നത്. അതിലൂടെ നാം ഈ പുതിയകാലത്തിന്റെ പലതരം സംഘർഷങ്ങളെ തൊട്ടറിയുന്നു. പലതരം ജീവിതങ്ങളിലേക്ക് കണ്ണു തുറക്കുന്നു. ഈ സമാഹാരത്തിന്റെ വായന നിങ്ങളെ നിരാശരാക്കില്ല.
Write a review on this book!.
Write Your Review about കാളിയാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 215 times

Customers who bought this book also purchased
Cover Image of Book രതി പണം അധികാരം
Rs 190.00  Rs 135.00