Book Name in English : Kaani Kanum Neram
കാണിയിലൂടെ കണിയും കണിയിലൂടെ കാണിയും ഉരുവം കൊള്ളുകയാണെന്ന വീക്ഷണത്തിൽ രചിക്കപ്പെട്ട പഠനങ്ങൾ. ചലച്ചിത്രസംസ്‌കാരപഠനം എന്നു വിശേഷിപ്പിക്കാവുന്ന സിനിമയുടെ ഈ രചനകൾ സ ലാവണ്യശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയും തുറന്നുകാട്ടുന്നു.
’സിനിമ കലർപ്പോ പലമ നിറഞ്ഞതോ ആകുന്നതുപോലെ ഈ കൃതിയും വിവിധത്വത്തിന്റെ പഠനമാതൃകയാണ്.
വേറാരാണ് ഒരു ചലച്ചിത്രപഠനഗ്രന്ഥത്തിൽ
നാരായണഗുരുവിനെയും ബുദ്ധനെയും ഗൊദാർദിനെയും
ലോകയേയും മണിച്ചിത്രത്താഴിനെയും വീഡിയോ ഗെയിമിനെയും ഭരതമുനിയെയും ഒന്നിപ്പിച്ചിട്ടുള്ളത്?
സിനിമ പോലെ സ സിനിമാനിരൂപണവും പരിണമിക്കുകയാണ്.
ഇതുവ രുവരെയുള്ള പഠനരീതികളെ
നമ്മുടെ കണ്മുന്നിൽ അതു മറികടക്കുന്നു.
എസ്. ഹരീഷ്Write Your Review about കാണി കാണും നേരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times