Book Name in English : Kadalilek Nadannupoya Penkutti
ആരുമറിയാതെ കടൽക്കാഴ്‌ചകൾ കാണാനിറങ്ങിയ കൂട്ടുകാരെ കഥകളുടെ ഭാണ്ഡക്കെട്ടുമായി കടപ്പുറത്തെത്തുന്ന ചക്കിമുത്ത്യമ്മ വിസ്മയ ലോകത്തെത്തിക്കുന്നു. കടപ്പുറത്തെ തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന മുത്ത്യമ്മയുടെ കടലിനകത്തെ രഹസ്യം കണ്ടുപിടിക്കാനുള്ള കുട്ടികളുടെ സാഹസിക യാത്രയുടെ ചിത്രീകരണം. വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞ പ്രകൃതിയെ അനാവരണം ചെയ്യുന്നു. ആ യാത്ര, കൊട്ടിയടയ്ക്കപ്പെട്ട ജീവിത സാഹചര്യത്തിൽപ്പെട്ടുഴലുന്ന ബാലികയ്ക്ക് അനന്ത വിഹായസ്സിലേക്ക് വഴികാട്ടിയാകുന്നു.Write a review on this book!. Write Your Review about കടലിലേക്ക് നടന്നുപോയ പെൺകുട്ടി Other InformationThis book has been viewed by users 9 times