Image of Book നീലയും വെള്ളയും ഒരു ഗ്രീക്ക് ഒഡീസി
  • Thumbnail image of Book നീലയും വെള്ളയും ഒരു ഗ്രീക്ക് ഒഡീസി
  • back image of നീലയും വെള്ളയും ഒരു ഗ്രീക്ക് ഒഡീസി

നീലയും വെള്ളയും ഒരു ഗ്രീക്ക് ഒഡീസി

ISBN : 9788169097260
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 265.00
Rs 252.00

Book Name in English : Neelayum Vellayum Oru Greek Odyssey

ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിലായിരുന്ന ഗ്രീസിലെ കാഴ്ചകളിലേക്കുള്ള യാത്രയാണ് ഈ കൃതി. ഓരോ ലോകചരിത്രത്തിന്റെ ഭാഗമായ കലയുടെയും സംസ്കാരത്തിന്റെയും അടരുകളിലേക്ക് ഗ്രീക്കുകാർ നല്കിയ വലിയ സംഭാവനകളെപ്പറ്റിയും വിശദമായ പരാമർശം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരകാഴ്ചകൾ മാത്രമാകാതെ അവയുടെ പിന്നിലുള്ള ചരിത്രത്തിലേക്കും കഥകളിലേക്കും കൂടി ഈ പുസ്തകം കടന്നുപോകുന്നു. പുതിയകാലത്തെ സാമ്പത്തികതകർച്ചയിലൂടെ കടന്നു പോകുമ്പോൾ പോലും ഈ നാട്ടുകാരുടെ നന്മയും ആതിഥ്യമര്യാദയും ശുഭപ്രതീക്ഷയുള്ള ജീവിതവീക്ഷണവുമെല്ലാം ഈ പുസ്തകത്തിൽ കാണാം.
Write a review on this book!.
Write Your Review about നീലയും വെള്ളയും ഒരു ഗ്രീക്ക് ഒഡീസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times