Image of the Book കടവാവലുകളുടെ ഗ്രാമം
  • Thumbnail image of the Book കടവാവലുകളുടെ ഗ്രാമം
  • back image of the book കടവാവലുകളുടെ ഗ്രാമം

കടവാവലുകളുടെ ഗ്രാമം

ISBN : 9788194705321
Language :Malayalam
Edition : 2026
Page(s) : 180
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Kadavavalukalude Gramam

കിള്ളിയാർ കൊട്ടാരത്തിന്റെ നിഗൂഢതകളിലുടെ വളർന്ന് പന്തലിക്കുന്ന അസാധാരണമായ ഒരു നോവൽ.
തിയ്യാട്ട് വിക്രമാദിത്യനാണോ വെങ്കിടേഷ് ഭൂപതിയാണോ പ്രണയത്തിന്റെ ആഴക്കടൽ തീർക്കുന്നത് ?
മുണ്ടിയാടിയക്ഷനും കദ്രുത്തമ്പുരാട്ടിയും ഭീകരതയുടെ കാണാപ്പുറങ്ങളിലേയ്ക്ക് നമ്മളെ അറിയാതെ തന്നെ കൊണ്ടുപോകുന്നു. ഒപ്പം അമ്മുകുട്ടിയും ബാപ്പുട്ടിക്കായും കേളുക്കുറുപ്പും ചേർന്ന് സൃഷ്ടിക്കുന്ന നിഗൂഢതയുടെ അന്ധകാരം നമ്മെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു.
മാന്ത്രിക നോവൽ സാഹിത്യത്തിൽ ഇതുവരെയില്ലാത്ത അനുഭൂതി പടർത്തുന്ന ഒരു ഭീകര മാന്ത്രിക കൃതി.
Write Your Review about കടവാവലുകളുടെ ഗ്രാമം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 174 times