Image of the Book രംഗപാഠം
  • Thumbnail image of the Book രംഗപാഠം
  • back image of the book രംഗപാഠം

രംഗപാഠം

ISBN : 9789375929550
Language :Malayalam
Edition : 2026
Page(s) : 237
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Ramgapaadam

ഒരാളുടെ ജീവിതം മാത്രമല്ല, ചിന്തകൂടി ജീവചരിത്രമാണെന്ന് ആർട്ടിസ്റ്റ‌് സുജാതന്റെ ’രംഗപാഠം’ രേഖപ്പെടുത്തുന്നുണ്ട്. ഓരോ നാടകകാരന്റേയും നാടകത്തിൻ്റേയും ഉള്ളും ചിന്തയുമറിഞ്ഞ് രംഗപടമൊരുക്കിയ സുജാതനെയാണ് ഫലത്തിൽ ഗിരീഷ് വെളിവാക്കിത്തരുന്നത്. 21 അധ്യായങ്ങളിലൂടെയുള്ള കടന്നുപോക്ക് ആർട്ടിസ്റ്റ‌് കേശവൻ്റെ കാലം മുതലുള്ള ഒരു യാത്രയാണ്. ഫല ത്തിൽ സുജാതന്റെ ജീവിതം മലയാളനാടകചരിത്രമാണെന്നുള്ള ഒരു തിരിച്ചറിവ് ഈ കൃതി തുറന്നുതരുന്നുണ്ട്. വ്യക്തിജീവിതത്തിൽ കാര്യമായ കാറ്റും കോളും അനുഭവിക്കാത്ത ഈ മനുഷ്യന്റെ ജീവിതത്തിൽ നാടകം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ഒരുപക്ഷേ ഇത് വായിച്ചെത്തുമ്പോഴായിരിക്കും പലരും തിരിച്ചറിയാൻ പോവുന്നത്.
ഗോപിനാഥ് കോഴിക്കോട്
Write Your Review about രംഗപാഠം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times