Image of the Book Kakkalanmarum Kakkalabhashayum
  • Thumbnail image of the Book Kakkalanmarum Kakkalabhashayum
  • back image of the book Kakkalanmarum Kakkalabhashayum

Kakkalanmarum Kakkalabhashayum

ISBN : 9788120040502
Language :Malayalam
Edition : June 2016
Page(s) : 162
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in Malayalam : കാക്കാലന്മാരും കാക്കലഭാഷയും

ഒരു ജനവിഭാഗമാണ്. കുരങ്ങുകളി, കൈനോട്ടവും ഫലംപറയലും, പച്ചകുത്ത്, പല്ലുരാകൽ, ജാലവിദ്യ, കാതുകുത്ത്, വൈദ്യം തുടങ്ങിയ ജോലികൾ ചെയ്ത് നാടോടികളായി കഴിഞ്ഞിരുന്നവരാണ് ഇവർ. കാക്കാല സമുദായാംഗങ്ങളുടെ തനതുഭാഷയും സംസ്കാരവും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ മലയാളം തന്നെയാണ് സംസാരിക്കുന്നത്. നാശോന്മുഖമായിക്കഴിഞ്ഞ ഈ ഭാഷയുടെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത രേഖപ്പെടുത്തലുകൾ കാക്കാല സമുദായാംഗകൂടിയായിരുന്ന യശശ്ശരീരനായ സി പി വിക്രമൻ ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു.
Write a review on this book!.
Write Your Review about Kakkalanmarum Kakkalabhashayum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 58 times

Customers who bought this book also purchased
Cover Image of Book Pazhamayude Perumakal
Rs 150.00  Rs 139.00
Cover Image of Book Vathil Purappad
Rs 50.00