Book Name in English : Kalakal Keralasamskarathinte Adisthanashilakal
മലയാളസാഹിത്യപഠനത്തിന് സാമൂഹ്യചരിത്രവും സംസ്കാരപഠനങ്ങളും അത്യാവശ്യമാണ്. കലകൾ എക്കാലവും സമൂഹമനസ്സുകളുടെ നേർക്കാഴ്ചകളാണ്. സമ്പുഷ്ടമായ ഒരു കലാപാരമ്പര്യമാണ് കേരളത്തിൻത്. കലാരൂപങ്ങൾക്കുള്ളിലെ അന്തർധാരകൾ ചെന്നെത്തിനില്ക്കുന്നത് ഒരു നാടിൻ്റെ സാംസ്കാരിക ചരിത്രത്തിലായിരിക്കും. ഒരു മനുഷ്യന്റെ വേഷവും ഭാഷയും ആഹാരരീതികളും കാലാവസ്ഥയും അവന്റെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
കേരളസർവ്വകലാശാലയിൽ, തന്റെ ബിരുദാനന്തരബിരുദകാലത്തെ പാഠ്യപദ്ധതിയനുസരിച്ചുള്ള കുറിപ്പുകളിൽ നിന്നും, മറ്റ് പുസ്തകങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിൽ നിന്നും ഗ്രന്ഥകർത്താവ് ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യവിദ്യാർത്ഥികൾക്ക് കേരള സംസ്കാരപഠനത്തിന് ഈ പുസ്തകം ഒരു സഹായഗ്രന്ഥമാകുംWrite Your Review about കലകൾ കേരളസംസ്കാരത്തിന്റെ അടിസ്ഥാനശിലകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times