Image of Book Kalapanikatha
  • Thumbnail image of Book Kalapanikatha
  • back image of Kalapanikatha

Kalapanikatha

ISBN : 9788182656574
Language :Malayalam
Edition : 2013
Page(s) : 230
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 190.00
Rs 177.00

Book Name in Malayalam : കാല്പനികത

കാല്പനികാനുഭവത്തിന്റെ ഒരവലോകനമാണ് . ഭാവതീവ്രതകൊണ്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ ഭാവന ഏറ്റവും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവത്തെയാണ് ഇവിടെ കാല്പനികാനുഭവമെന്നു വിവക്ഷിക്കുന്നത് . അത് സാമാന്യബുദ്ധിക്കോ യുക്തിചിന്തയ്‌ക്കോ നിരക്കുന്നതല്ല . യുക്തിചിന്ത അതിനെ നിരാകരിക്കണമെന്നുമില്ല . അത് എത്രമാത്രം സമഗ്രമാണെന്നുള്ളത് കവിയുടെ വ്യക്തിത്വം , പ്രേരകമായ സന്ദര്‍ഭം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയിലെയും കാല്പനികകാവ്യങ്ങളില്‍ കവിക്ക് ഏറ്റവും ആനന്ദം നല്കുന്നതും കവിഹൃദയം എപ്പോഴും അഭിലഷിക്കുന്നതുമായ അനുഭവം പ്രപഞ്ചസത്തയുമായുള്ള ഏകത്വമാണ്. - ഹൃദയകുമാരി
Write a review on this book!.
Write Your Review about Kalapanikatha
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1485 times

Customers who bought this book also purchased
Cover Image of Book Arthandharagal
Rs 50.00
Cover Image of Book Kavyaloka Smaranakal
Rs 215.00  Rs 202.00
Cover Image of Book Karma Gathi
Rs 350.00  Rs 332.00
Cover Image of Book Sahithyathinte Navadwaitham
Rs 160.00  Rs 149.00
Cover Image of Book Poornendumukhi
Rs 80.00
Cover Image of Book Sareeram Nadi Nakshathram
Rs 195.00  Rs 181.00
Cover Image of Book Agnisakshi
Rs 180.00  Rs 171.00