Image of Book കനൽ തൊടുന്ന ഹൃദയങ്ങൾ
  • Thumbnail image of Book കനൽ തൊടുന്ന ഹൃദയങ്ങൾ
  • back image of കനൽ തൊടുന്ന ഹൃദയങ്ങൾ

കനൽ തൊടുന്ന ഹൃദയങ്ങൾ

Publisher :Green Books
ISBN : 9789395878937
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Kanal Thodunna Hridayangal

മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ സ്ത്രീയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ നോവൽ സമകാലത്തിലേക്കുള്ള ചുവടുവയ്പാണ്.
Write a review on this book!.
Write Your Review about കനൽ തൊടുന്ന ഹൃദയങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 274 times