Image of the Book കാണാത്ത കേരളം
  • Thumbnail image of the Book കാണാത്ത കേരളം
  • back image of the book കാണാത്ത കേരളം

കാണാത്ത കേരളം

Publisher :Mythri Books
ISBN : 9788119136049
Language :Malayalam
Edition : 2023
Page(s) : 200
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 390.00
Rs 370.00

Book Name in English : Kanatha Keralam

നമ്മുടെ തന്നെ ഇന്നലകളാണല്ലോ ചരിത്രം. ചരിത്രം ഒരു ഓർമപ്പെടുത്തലും താക്കീതുമാണ്. നമ്മൾ ഓരോരുത്തരും ആരായിരുന്നുവെന്ന് മറന്നുകൂടല്ലോ. കേരളത്തിലെ ജനങ്ങൾ അനുഭവിച്ചതും ഔദ്യോഗിക ചരിത്രത്തിലെങ്ങും ഇടംപിടിക്കാത്തതുമായ സംഭവങ്ങളാണ് ഓരോ ലേഖനത്തിനും ആധാരം. ഇത് കേരളത്തിന്റെ സമഗ്ര ചരിത്രമൊന്നുമല്ല, ചരിത്രം നിർമ്മിക്കാനുള്ള ചില കുറിപ്പുകൾ മാത്രമാണ്. എല്ലാം ചരിത്രാംശമാണ്.

കാണാത്ത കേരളം
- ഇരിഞ്ചിയം രവി
Write a review on this book!.
Write Your Review about കാണാത്ത കേരളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1903 times

Customers who bought this book also purchased