Image of the Book കാണാതായ എന്റെ കുതിര
  • Thumbnail image of the Book കാണാതായ എന്റെ കുതിര
  • back image of the book കാണാതായ എന്റെ കുതിര

കാണാതായ എന്റെ കുതിര

ISBN : 9789375923572
Language :Malayalam
Edition : 2026
Page(s) : 141
Condition : New
no ratings yet, be the first one to rate this !

Book Name in English : Kanathaya Ente Kuthira

ആജീവനാന്തപ്രതീക്ഷകളുടെ ദൃഷ്ടാന്തങ്ങളായാണ് ഈ പുസ്‌തക ത്തിലെ ഓരോ ആഖ്യാനവും എഴുതപ്പെട്ടിരിക്കുന്നത്. അവയിൽ കഥകളും കവിതകളും ഓർമ്മകളും സ്വപ്‌നങ്ങളും ഉണ്ട്. സാഹിത്യ മെന്ന ആവിഷ്‌കാരത്തിൻ്റെ ആനന്ദവും ആധിയും ഈ പുസ്‌തക ത്തിന്റെ ഉള്ളടക്കത്തെ നിർണ്ണയിച്ചിട്ടുണ്ട്. വാക്കുകൾക്കൊപ്പം അടുത്തും ഒരുവേള കുറച്ചകന്നും, പ്രതീക്ഷാനിർഭരമായ മനസ്സോടെ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന വായനക്കാർക്കു സമർപ്പിക്കുന്നു ഈ പുസ്‌തകം.
Write Your Review about കാണാതായ എന്റെ കുതിര
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times