Image of the Book കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം
  • Thumbnail image of the Book കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം
  • back image of the book കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം

കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം

ISBN : 9788169913171
Language :Malayalam
Edition : 2026
Page(s) : 147
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Kannudaya Vallalaarin Njanageetham

ഒഴിവിലൊടുക്കം എന്ന ഗ്രന്ഥത്തെ ശരിയായി ഉൾക്കൊണ്ടതിന്റെ മെച്ചം ശ്യാംകൃഷ്ണയുടെ രചനയിൽ ആദ്യന്തം പ്രകടമാണ്. കൂടാതെ, സമാനമായ മറ്റുകൃതികളുടെ, വിശേഷിച്ച് ശൈവസമ്പ്രദായമനുസരിച്ചുണ്ടായ ധാർമികസാഹിത്യസൃഷ്ടികളുടെ ഉണ്മ സ്വാംശീകരിച്ചതിന്റെ കരുത്തും കാവ്യത്തിനു മേന്മയും ഗരിമയും വർധിപ്പിക്കുന്നുണ്ട്. ശ്യാംകൃഷ്ണയുടെ ’കണ്ണുടയവള്ളലാറിൻ ജ്ഞാനഗീതം’ എന്ന ഈ മഹോദ്യമം അദ്ദേഹത്തിലും മറ്റുള്ളവരിലും തുടർഫലങ്ങൾ പ്രദാനം ചെയ്യുന്നതും, മലയാളകാവ്യലോകത്തിന് ഉൾക്കരുത്തും അലൗകികശോഭയും സമ്മാനിക്കുന്നതുമാകട്ടെ.
ഡോ. എ എം ഉണ്ണിക്കൃഷ്ണൻ
Write Your Review about കണ്ണുടയ വള്ളലാറിൻ ജ്ഞാനഗീതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times