Image of Book കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3
  • Thumbnail image of Book കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3
  • back image of കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3
  • inner page image of കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3

കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3

Publisher :Logos Books
ISBN : 9789390165865
Language :Malayalam
Edition : 2023
Page(s) : 500
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 550.00
Rs 522.00

Book Name in English : Kanthamalacharitham - Yudhakandam Part 3

അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില്‍ അയ്യനാര്‍മണി തിളങ്ങാന്‍ തുടങ്ങി. പച്ചയില്‍ നിന്നും കല്ലിന്റെ നിറം സവാധാനം നീലയിലേയ്ക്ക് മാറി. അപ്പോള്‍ അറയുടെ മൂലയില്‍ സ്ഥിതി ചെയ്യുന്ന നച്ചിത്തിരവിഴിയും നീല നിറത്തില്‍ വെട്ടിത്തിളങ്ങാന്‍ ആരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേയ്ക്ക് സന്നിവേശിപ്പിച്ച് അയ്യനാര്‍മണിയുടെ തിളക്കം പതിയെപ്പതിയെ അനന്ത വിഹായസ്സിലേയ്ക്ക് പടര്‍ന്നു.
Write a review on this book!.
Write Your Review about കാന്തമലചരിതം -യുദ്ധകാണ്ഡം - ഭാഗം -3
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 443 times

Customers who bought this book also purchased