Image of the Book സ്ഥിതപ്രജ്ഞലക്ഷണം
  • Thumbnail image of the Book സ്ഥിതപ്രജ്ഞലക്ഷണം
  • back image of the book സ്ഥിതപ്രജ്ഞലക്ഷണം

സ്ഥിതപ്രജ്ഞലക്ഷണം

ISBN : 9789355499639
Language :Malayalam
Edition : 2023
Page(s) : 94
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Sthitaprajna Lakshanam

‘ഞാന്‍’ എന്നത് അനന്തമായ ബ്രഹ്‌മം തന്നെയാണെന്ന ജ്ഞാനമാണ് പ്രജ്ഞ. അത് വാസനാരഹിതമായ ശുദ്ധബോധമാണ്.
അവിടെ അറിവില്‍നിന്നും വ്യക്തിബോധം നിശ്ശേഷം ഒഴിഞ്ഞിരിക്കുന്നു. അത് മരണമില്ലായ്മയുടെ, അനന്തതയുടെ അനുഭവമാണ്. പൂര്‍ണ്ണശാന്തിയാണതിന്റെ സ്വരൂപം. നിത്യനിരന്തരം ഈ അനുഭവമുറച്ച മഹാത്മാവാണ് സ്ഥിതപ്രജ്ഞന്‍.
reviewed by Anonymous
Date Added: Tuesday 22 Aug 2017

ആധുനിക യുഗത്തിൽ നടന്നേ കൊണ്ടിരിക്കുന്ന സമകാലിക പ്രശ്ന്ങ്ങളുടെ നേർക്കാഴ്ചയാണ് യൂ.കെ കുമാരന്റെ ഈ നോവൽ ഓരോ വ്യക്തി ജീവിതത്തിലും വന്നുചേരാവുന്ന മാറിമറയുന്ന കാഴ്ചകളും അനുഭവങ്ങളും കാലികപ്രസക്തിയോടെ അവതരിപ്പിക്കുകയാണ് കവി വ്യക്തിപരമായ ദുർദ്ദങ്ങളെ നന്മയുടെ പക്ഷതെ നിന്നെക്കൊണ്ടേ തിന്മയ്‌ക്കെതിരെ പൊരുതുന്ന ഒരു നോവൽ kudiyannite

Rating: 0 of 5 Stars! [0 of 5 Stars!]
reviewed by Anonymous
Date Added: Saturday 5 Aug 2017

അവൻ

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about സ്ഥിതപ്രജ്ഞലക്ഷണം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1093 times

Customers who bought this book also purchased