Book Name in English : Karutha Kavitha
കാരിരുമ്പിന്റെ കരുത്തുള്ള കവിത. കറുപ്പിന്റെ ഏഴഴകിൽ വിരിഞ്ഞു നില്ക്കുന്ന ആഫ്രിക്കൻ കവിതകൾ. നീഗ്രോ കവിതകൾ ഒരുകാലത്ത് മലയാളത്തിലേക്ക് ചേക്കേറിയത് സച്ചിദാനന്ദന്റെ വിവർത്തനങ്ങളിലൂടെ ആയിരുന്നു. കറുത്ത കവിതയുടെ പൊരുളിൽ പടരുന്നതെന്തൊക്കെ..?Write Your Review about കറുത്ത കവിത - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times