Image of Book കറുത്തു വെളുത്ത കുട്ടി
  • Thumbnail image of Book കറുത്തു വെളുത്ത കുട്ടി
  • back image of കറുത്തു വെളുത്ത കുട്ടി

കറുത്തു വെളുത്ത കുട്ടി

Publisher :Green Books
ISBN : 9788119486847
Language :Malayalam
Edition : 2023
Page(s) : 84
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Karuthu Velutha Kutty

സി. രാധാകൃഷ്ണന്‍റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്‍റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നില്‍ കണ്ട് ജീവിതം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അകക്കണ്ണ് തുറപ്പിക്കുന്ന കഥകള്‍.
Write a review on this book!.
Write Your Review about കറുത്തു വെളുത്ത കുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 393 times

Customers who bought this book also purchased
Cover Image of Book ലോല
Rs 180.00  Rs 171.00