Image of the Book കഥപറയും കിളി പറയും കഥ
  • Thumbnail image of the Book കഥപറയും കിളി പറയും കഥ
  • back image of the book കഥപറയും കിളി പറയും കഥ

കഥപറയും കിളി പറയും കഥ

Publisher :G V Books
ISBN : 9789390094738
Language :Malayalam
Edition : 2026
Page(s) : 100
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Kathaparayum Kili Parayum Katha

പ്രകൃതിയുടെ നിറങ്ങളിലേക്കും സുഗന്ധങ്ങളിലേക്കും കുഞ്ഞുമനസ്സുകളെ കൈപിടിച്ചാനയിക്കുന്ന അപൂർവ്വ സുന്ദരമായ രചന. ഒരു ബാലൻറെ അവധിക്കാലം, ഒരു വേഴാമ്പൽക്കിളിയുടെ സൗഹൃദത്തിലൂടെ മുന്നേറുന്ന കഥ, സ്വാതന്ത്ര്യത്തിൻ്റെ മധുരം എത്ര മഹത്തരമാണെന്ന് വിളിച്ചോതുന്നു. ഒപ്പം വായനാലോകത്തെത്തുന്ന ഇളംപ്രായക്കാരുടെ ഭാവനകൾക്ക് വർണ്ണവൈവിധ്യങ്ങൾ പകരുകയും ചെയ്യുന്നു, ശ്രീനി ബാലുശ്ശേരിയുടെ കഥപറയും കിളി പറയും കഥ.
Write Your Review about കഥപറയും കിളി പറയും കഥ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 151 times