Book Name in English : Kodumkatturangunna Kadal.html
അടി തെളിഞ്ഞ ഭാഷയും തിളക്കമാര്‍ന്ന സര്‍ഗ്ഗാത്മകതയും മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരനാണ് സജികുമാര്‍. സ്‌ത്രൈണസത്തയോട് എഴുത്തുകാരനുള്ള ആദരം നമ്മെ അത്ഭുതപ്പെടുത്തും. അരക്ഷിതത്വത്തിന്റെയും ഏകാന്തതയുടെയും പടുകുഴിയില്‍ക്കഴിയുന്ന അവരെ വെളിച്ചത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വഴിയിലേക്ക് മാറ്റിനിര്‍ത്തുകയാണ് എഴുത്തുകാരന്‍, സ്‌നേഹസാരമായ ഒരു സമീപനം. അവള്‍ ആഗ്രഹിക്കുന്നതെല്ലാം സമൂ ഹത്തിന് അവിഹിതമാണ്, അവള്‍ക്ക് സ്വീകാര്യമല്ലാത്തത് ഹിതവും. ഈ വിരോധാഭാസത്തിനെതിരെ തൂലികയെ വിപ്ലവാത്മകമായി ചലിപ്പിക്കുകയാണ് സജികുമാര്‍. കെ പി സുധീരWrite a review on this book!. Write Your Review about കൊടുങ്കാറ്റുറങ്ങുന്ന കടല്‍ Other InformationThis book has been viewed by users 1323 times