Image of Book കൗമാരം മാതാപിതാക്കള്‍ അറിയാന്‍
  • Thumbnail image of Book കൗമാരം മാതാപിതാക്കള്‍ അറിയാന്‍
  • back image of കൗമാരം മാതാപിതാക്കള്‍ അറിയാന്‍

കൗമാരം മാതാപിതാക്കള്‍ അറിയാന്‍

Publisher :Manorama Books
ISBN : 9780000150714
Language :Malayalam
Edition : 3rd Edition Dec 2014
Page(s) : 296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Kaumaram Mathapithakkal Ariyan

കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റ രീതികളും സ്വഭാവവിശേഷങ്ങളും മാറി മറയുന്നു. എന്താണ് കൗമാരം കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍? ഒരുപാടുപേര്‍ ഈ ചോദ്യമുന്നയിക്കാറുണ്ട്. ഇതുപോലെ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് അധ്യാപനത്തിലും നേതൃത്വ പരിശീലനത്തിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുള്ള പി.കെ.എ. റഷീദ് ഈ പുസ്തകത്തില്‍.
Write a review on this book!.
Write Your Review about കൗമാരം മാതാപിതാക്കള്‍ അറിയാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 212 times