Book Name in English : Kazhukukalude Geethakangal
താൻ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാൾ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാർക്ക് വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവർക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തിൽ നിന്ന് കുതറിമാറുകയാണ്. അതേസമയം അവനവന്റെ ബോധ്യപ്പെടൽ അല്ലെങ്കിൽ ബോധ്യപ്പെടാതിരിക്കൽ
എന്ന സമസ്യയെ പദാനുപദം പിന്തുടരുകയും ചെയ്യുന്നു. ഈ നോവൽ നമ്മുടെ ഭാഷയിൽ ഒരു
പരീക്ഷണവസ്തുവായിരിക്കുന്നതിനാൽ നോവലിസ്റ്റിനൊപ്പം ഞാനും സന്തോഷിക്കുന്നു. വായനക്കാരന് വായിക്കപ്പെടാനുള്ളത് അവന്റെ സ്വന്തം ലോകമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്.
നോവൽ വായിക്കുന്നവനാണ് അത് പൂർത്തീകരിക്കുന്നത്. അങ്ങനെയാണ്
അത് അന്തിമകലാസൃഷ്ടിയാകുന്നത്. എം.കെ. ഹരികുമാർWrite a review on this book!. Write Your Review about കഴുകുകളുടെ ഗീതകങ്ങൾ Other InformationThis book has been viewed by users 228 times