All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
1
ആത്മകഥ
487
ആരോഗ്യം
320
ഉപന്യാസം
1052
കഥകള്‍
3537
കല
96
കവിതകള്‍
1490
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1351
കൃഷി
198
ചരിത്രം
987
ചികിത്സ
68
ജീവചരിത്രം
1143
തത്വശാസ്ത്രം
197
നര്‍മ്മം
100
നാടകം
249
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5600
പഠനം
3199
പരിസ്ഥിതി
14
പാക്കേജ്
29
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2396
നഴ്സറിപ്പാട്ട്
3
ഭാഷ
471
മതം
1786
മനശാസ്ത്രം
50
യാത്രാവിവരണം
631
രാഷ്ട്രീയം
209
ലേഖനം
1984
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
325
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
375
റഫറന്‍സ്
214
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
KBS Childrens Series 1
KBS Childrens Series 1
Multiple Authors
KBS Children’s Series 1
Collection of 4 books
Following are the 4 items in this package
Share this Book
Printed Book
Rs 115.00
Rs 107.00
Out of Stock
1) ഈ ഏടത്തി നൊണേ പറയൂ by അക്കിത്തം അചുതന്‍ നമ്പൂതിരി
Rs 90.00
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണിത് .
മഹാകവി അക്കിത്തം കുട്ടികള്‍ക്കുവേണ്ടിയെഴുതിയ ഒരു കൊച്ചുനാടകം.
2) കുറുക്കന്‍ കഥകള്‍ by മലയത്ത് അപ്പുണ്ണി
Rs 25.00
കുറുക്കന്‍ കഥകള്‍ - ബാലസാഹിത്യം- മലയത്ത് അപ്പുണ്ണി
3) പ്രകൃതികഥകള്‍ by ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍
Rs 25.00
ഭൂമിയിലെ പുല്ലും മണ്ണും മരവും പുഴുവും
പക്ഷിയുമെല്ലാം പരിസ്ഥിതി
സംരക്ഷണത്തിനു നല്‌കുന്ന സംഭാവന
ചെറുതല്ല. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന
ചെറുജീവികളിലൂടെ കൊച്ചുകുട്ടികളില്‍
നന്മയും സ്‌നേഹവും കാരുണ്യവും
അഹിംസയുമെല്ലാം വളര്‍ത്താനുതകുന്ന
വളരെ ചെറിയ കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്.
4) ഖലീഫ കഥകള്‍ by മഹമൂദ് മാട്ടൂല്‍
Rs 30.00
ഉമര്‍ഫാറൂക്ക്, ഹാരൂണ്‍ അല്‍ റഷീദ് തുടങ്ങിയ ചരിത്രപ്രസിദ്ധി നേടിയ ഭരണാധിപന്മാരായ ഖലീഫമാ രെപറ്റിയാണ് മെഹമൂദ് എഴുതുന്നത്. അവരുടെ നീതിബോധം ഉദാരത സ്നേഹശീലം ക്രിതഞ്ജാബോധം, വിട്ടുവീഴ്ച തുടങ്ങിയ ഗുണങ്ങള്‍ ഇവിടെ നീളെ വാഴ്ത്തപ്പെടുന്നുഅവിശ്വസനീയവും അസാധരണവുമായരീതിയില്‍ അത്തരം മനോഗുണങ്ങള്‍ ആവിഷ്കാരം നേടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.കുട്ടികള്‍ക്കുവേണ്ടിയാണ്‌ഈപുനരാഖ്യാനം,കൊച്ചു കൊച്ചു വാക്യങ്ങള്‍, വിസ്തരിച്ചുള്ള കഥപറച്ചില്‍ നമ്മുടെബാലലോകം ഈകഥാസമുച്ചയം രസം പിടിച്ചു വായിക്കും
അവതാരികയില്‍ നിന്ന് - എം എന്‍ കാരാശ്ശേരി
Review
Other Info
Write Your Review about KBS Childrens Series 1
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 1030 times
Please wait... Page Loading !!!