All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
3
ആത്മകഥ
485
ആരോഗ്യം
321
ഉപന്യാസം
1047
കഥകള്‍
3476
കല
95
കവിതകള്‍
1480
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1333
കൃഷി
197
ചരിത്രം
969
ചികിത്സ
68
ജീവചരിത്രം
1135
തത്വശാസ്ത്രം
192
നര്‍മ്മം
99
നാടകം
248
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5491
പഠനം
3169
പരിസ്ഥിതി
14
പാക്കേജ്
29
Package Children
11
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2391
ഭാഷ
424
മതം
1781
മനശാസ്ത്രം
48
യാത്രാവിവരണം
620
രാഷ്ട്രീയം
205
ലേഖനം
1974
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
325
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
374
റഫറന്‍സ്
211
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
പാക്കേജ്
KBS Childrens Series 11
KBS Childrens Series 11
Multiple Authors
KBS Children’s Series 11
Collection of 6 books
Following are the 6 items in this package
Share this Book
Printed Book
Rs 376.00
Rs 350.00
Out of Stock
1) തെനാലിയിലെ കൊച്ചുതെമ്മാടി by കെ തായാട്ട്
Rs 110.00
ഇത് ഒരു തെനാലിരാമന്‍ കഥ എന്നാല്‍ ഈ കഥ നിങ്ങള്‍ മുമ്പ് വായിച്ചതല്ല കേട്ടറിവുപോലുമുണ്ടാകില്ല. ഇത് പ്രഖ്യാതനായ കൊച്ചുതെമ്മാടിയായിരുന്ന കാലത്തെ കഥ കൊച്ചുതെമ്മാടിയായി തെനാലിക്കുന്നുകകളില്‍ ഗ്രാമത്തിനും അമ്മയ്ക്കും ശല്യക്കാരനായി കുട്ടിക്കൊമ്പനേപ്പോലെ കൊമ്പുകുലുക്കി കൂട്ടുകാരുമായി കൂത്താടി നടന്ന കഥ ഈ കഥ രചയിതാവിന്റെ സങ്കല്പ്പത്തിന്റെ സൃഷ്ടി .
രചന കെ . തായാട്ട്
2) കാടുണരുന്നു by പിണ്ടാണി എന്‍ ജി പിള്ള
Rs 40.00
കാടുണരുന്നു
3) ബീര്‍ബല്‍ കഥകള്‍ by ഇ എ കരുണാകരന്‍ നായര്‍
Rs 61.00
രാജാബീര്‍ബല്‍ 30 കൊല്ലം അൿബര്‍ ചക്രവര്‍ത്തിയെ സേവിച്ചു. ബുദ്ധിചാതുര്യം, വിവേകം പാണ്ഡിത്യം,നര്‍മ്മ ബോധം തുടങ്ങിയവയില്‍ അതുല്യനായ അദ്ദെഹം ആയുധ പ്രയോഗത്തിലും പ്രാഗന്‍ഭ്യം തെളിയിച്ച് കൊട്ടാരത്തില്‍ വളരെ ഉയര്‍ന്ന പദവിയിലെത്തി.ചക്രവര്‍ത്തിയുടെ വിശ്വസ്ഥനും, ഉത്തമ സുഹൃത്തും സന്തത സഹചാരിയുമായിരുന്ന അദ്ദേഹം രാജ്യ ഭരണത്തില്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
4) നമ്മുടെ പക്ഷിലോകം by കെ എന്‍ കുട്ടി കടമ്പഴിപ്പുറം
Rs 60.00
പക്ഷിനിരീക്ഷക്ഷം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മക വിനിമയമാണ്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര്‍ദ്ധിപ്പിക്കുവാനും അന്വേഷണബുദ്ധി വളര്‍ത്തുവാനും ഈ പുസ്തകം സഹായകമാണ്.
5) മുറ്റത്തെ മുല്ല by കിളിരൂര്‍ രാധാകൃഷ്ണന്‍
Rs 60.00
ഇളം മനസ്സുകളില്‍ നന്മയുടെ മുല്ലപ്പൂക്കള്‍ വിരിയിക്കുന്നകൃതി . വിവേക് എന്ന ബാലന്റെ ധീരതയും നന്മയും സഹജീവി സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന ബാല നോവല്‍ .
6) കുചേലന്‍ by ഡോ കെ ശ്രീകുമാര്‍
Rs 45.00
ശ്രീകൃഷ്ണന്റെ ചങ്ങാതിയും ഭക്തനുമായ കുചേലന്റെ ജീവിതകഥ. ദരിദ്രബ്രാഹ്‌മണനായ കുചേലന്റ കഥ സൗഹൃദത്തിന്റെ ഉദാത്തമായ തലങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുനരാഖ്യാനം
Review
Other Info
Write Your Review about KBS Childrens Series 11
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 903 times
Please wait... Page Loading !!!