All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
1
ആത്മകഥ
487
ആരോഗ്യം
320
ഉപന്യാസം
1052
കഥകള്‍
3532
കല
96
കവിതകള്‍
1491
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1349
കൃഷി
197
ചരിത്രം
987
ചികിത്സ
68
ജീവചരിത്രം
1143
തത്വശാസ്ത്രം
197
നര്‍മ്മം
100
നാടകം
248
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5590
പഠനം
3198
പരിസ്ഥിതി
14
പാക്കേജ്
29
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2396
നഴ്സറിപ്പാട്ട്
3
ഭാഷ
461
മതം
1786
മനശാസ്ത്രം
50
യാത്രാവിവരണം
629
രാഷ്ട്രീയം
206
ലേഖനം
1984
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
326
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
375
റഫറന്‍സ്
212
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
KBS Childrens Series 20
KBS Childrens Series 20
Multiple Authors
KBS Childrens Series 20
Collection of 6 books
Following are the 6 items in this package
Share this Book
Printed Book
Rs 430.00
Rs 400.00
Out of Stock
1) പഞ്ചതന്ത്രം 1 by കിളിരൂര്‍ രാധാകൃഷ്ണന്‍
Rs 185.00
Rs 172.00
വിശ്വപ്രസിദ്ധക്ലസ്സികാണ് പഞ്ചതന്ത്രംഎണ്ണമറ്റ കഥകളിലൂടെ ഇതള്‍ വിരിയുന്ന് ഈകഥാകുസുമം കുട്ടികള്‍ക്ക് ശക്തിയും തിരിച്ചറിവും പ്രായോഗിക ക്ഷമതയും മറ്റും വളര്‍ത്തുന്നതോടൊപ്പം അവരെ വിജയപീഠങ്ങള്‍ കയറാന്‍ സഹായിക്കുകയും ചെയ്യുന്നു.കഥകളില്‍നിന്ന് കഥകലിലൂടെ കഥകളിലേക്ക് ഒഴുകുന്ന കഥാപ്രവാഹമാണ് പഞ്ച തന്ത്രം.ഈ വിഖ്യാതകൃതി കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാന്‍ പാകത്തില്‍ വളരെ ലളിതവും ഹൃദ്യവുമായ വിധത്തില്‍ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു.
2) മഴവില്‍ പൂക്കള്‍ by പോള്‍ സെബാസ്റ്റ്യന്‍
Rs 45.00
മനുവും സുമിയും മാലാഖയും ചേര്‍ന്ന് പകല്‍ക്കിനാവിന്റെ വര്‍ണ്ണക്കൂടു തുറക്കുകയാണ് ഈ നോവലില്‍
3) കലാപം 1857 by പി സി ജോഷി
Rs 220.00
പി സി ജോഷി 1935 മുതല്‍ 1948 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. 1857 നെക്കുറിച്ച് അദ്ദേഹം പ്രത്യേക പഠനം നടത്തുകയും അതിനെക്കുറിച്ചെഴുതാന്‍ പ്രമുഖ പണ്ഢിതരുടെ ഒരു നിരയെതന്നെ അണി നിരത്തുകയും ചെയ്തിരുന്നു.
4) കണികാണാന്‍ by കൃഷ്ണന്‍കുട്ടി മടവൂര്‍
Rs 50.00
കുട്ടികളുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന കൃതി . ബാല്യകാലത്തിന്റെ ജൈവാനുഭവങ്ങളെ തിരിച്ചുപിടിക്കുന്ന കൃതി.
5) ഈസോപ്പ്‌കഥകള്‍ by വി രവികുമാര്‍
Rs 60.00
കഥയുടെ കുലത്തിലെ പവിഴമാണ് ഈസോപ്പുകഥകള്‍. കഥപറയാന്‍ ജനിച്ച് കഥയിലൂടെ സംവത്സരങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ പ്രബുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ഈസോപ്പിന്റെ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജ്ഞാനത്തിന്റെ അമൃതാചമിക്കുന്നതുപോലെ വായിക്കാം.
6) കള്ളിത്തള്ളകള്‍ Vs സിങ്കക്കുട്ടികള്‍ by സംഗീത ശ്രീനിവാസന്‍
Rs 60.00
പൊന്നാരം വീട്ടിലെ മച്ചിന്‍പുറത്തുകടന്ന് തേനൂറുന്ന പലഹാര കൂമ്പാരങ്ങള്‍ കൈവശപ്പെടുത്താനുള്ള സൂത്രവിദ്യകള്‍ ആരായുന്ന കുട്ടികളൂടെയും പലഹാരം കാക്കുന്ന ഭൂതങ്ങളെപ്പോലുള്ള ആറു തള്ളമാരുടെയും കുസൃതികളാണ് ഈ നോവല്‍ . സ്പൈഡര്‍മാന്‍ യുദ്ധവിദ്യകളുമായി കൊച്ചുകൂട്ടുകാര്‍ വീട്ടില്‍ കടക്കുന്നു , കൂടെ കിളികളും അണ്ണാന്‍മാരും ഭൂമിമളയാളത്തിലെ സകലമാന ജീവികളും . കുട്ടികള്‍ക്ക് ഉദ്വേഗജനകമായവിധം കഥപറയുന്ന കുസൃയുടെ മാന്ത്രികത നമ്മുടെ കൊച്ചുകൂട്ടുകാരുടെ പുഞ്ചിരിയായി വിടരുന്നു .
Review
Other Info
Write Your Review about KBS Childrens Series 20
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 774 times
Please wait... Page Loading !!!