All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
1
ആത്മകഥ
487
ആരോഗ്യം
320
ഉപന്യാസം
1052
കഥകള്‍
3537
കല
96
കവിതകള്‍
1492
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1351
കൃഷി
198
ചരിത്രം
987
ചികിത്സ
68
ജീവചരിത്രം
1143
തത്വശാസ്ത്രം
197
നര്‍മ്മം
100
നാടകം
249
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5601
പഠനം
3199
പരിസ്ഥിതി
14
പാക്കേജ്
29
Package Children
11
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2396
ഭാഷ
472
മതം
1787
മനശാസ്ത്രം
50
യാത്രാവിവരണം
631
രാഷ്ട്രീയം
209
ലേഖനം
1984
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
325
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
375
റഫറന്‍സ്
214
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
പാക്കേജ്
KBS Childrens Series 5
KBS Childrens Series 5
Multiple Authors
KBS Children’s Series 5
Collection of 4 books
Following are the 4 items in this package
Share this Book
Printed Book
Rs 310.00
Rs 288.00
Out of Stock
1) പുസ്തക മാലാഖയുടെ കഥ by പ്രൊഫ എസ് ശിവദാസ്
Rs 65.00
വായിക്കാനും വളരാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവേശം പകരുന്ന ഒരു നോവലാണിത് ഒന്നാംതരം പ്രചോദന പ്രബോധനഗ്രന്ഥം! മിടുമിടുക്കരാകാന്‍ ശിവദാസ് മാമന്റെ പുസ്തകം .
2) കഥകള്‍ കൊണ്ടു കളിക്കാം by പ്രൊഫ എസ് ശിവദാസ്
Rs 85.00
കൂട്ടുകാരെ കുന്നിമണികളെ ! കഥകള്‍കൊണ്ടു കളിക്കാം . കഥപറഞു കളിക്കാം . കഥയുണ്ടാക്കി രസിക്കാം . കഥനീട്ടിയും മാറ്റിയും കളിതുടരാം . കഥ തടഞും തടസം നീക്കിയും കളിക്കാം . കഥ ആസ്വദിച്ച് ആസ്വാദന ശീലം വളര്‍ത്താം . കഥ വായിച്ച് കാര്യങ്ങള്‍ പഠിക്കാം . കഥകള്‍ വഴി മൂല്യബോധം വളര്‍ത്താം . കഥകളിലൂടെ ജീവിതമന്ത്രങ്ങളും വശത്താക്കാം . കഥകളിലൂടെ സാമൂഹ്യ ബോധവും ശാസ്ത്രബോധവും വളര്‍ത്താം ആത്മവിശ്വാസവും വിവേകവും വളര്‍ത്താം . കഥകള്‍കൊണ്ട് കളിച്ച് ഭാഷാശേഷിയും വളര്‍ത്താം …. കൂട്ടുകാരെ വരൂ …….. വരൂ ……..
കഥാപ്രപഞ്ചത്തിലൂടെ കഥകളുടെ ചിറകിലേറി ഒരു വിനോദയാത്ര നടത്താം . പഠനയാത്ര നടത്താം . പഠനയാത്ര നടത്താം . കഥകളിലൂടെ മിടുമിടുക്കരാകാം !
3) കുട്ടിക്കളികള്‍ by സനില്‍ പി തോമസ്
Rs 80.00
മനസ്സില്‍ ഉണര്‍വും ഉന്മേഷവും പ്രദാനംചെയ്യുന്ന കളികള്‍ . എല്ലാപ്രായത്തിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ കളിച്ചു പഠിക്കാവുന്ന 70 കളികള്‍ . വായിച്ചു പരീക്ഷിക്കാന്‍ പാകത്തില്‍ ലളിതമായ ഭാഷയില്‍
4) മണ്ടക്കഴുത by മാലി [ മാധവന്‍ നായര്‍ ]
Rs 80.00
മണ്ടക്കഴുത, നിധികാക്കുന്ന ഭൂതം, സംഗീതസ്വാമി, പല്ലടിയന്തരം, തവള കുയിലായി, ഉറങ്ങാത്ത രാജാവ് തുടങ്ങി മാലിയുടെ എട്ട് കുട്ടിക്കഥകള്‍. കുട്ടികളുടെ അത്ഭുതലോകത്തേക്കു തുറക്കുന്ന വാതിലാണ് ഈ കഥാപുസ്‌തകം
Review
Other Info
Write Your Review about KBS Childrens Series 5
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 638 times
Please wait... Page Loading !!!