Book Name in English : Keralasancharam
അടിയന്തരാവസ്‌ഥയുടെ കാലഘട്ടത്തില്‍ കേരളത്തിന്റെ രമണീയമായ ഭൂവിഭാഗങ്ങളിലൂടെയും സാംസ്‌കാരികകേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ച മാധവിക്കുട്ടിയുടെ യാത്രാനുഭവങ്ങള്‍ . ഇതുവരെയാരും പകര്‍ത്താത്ത ദര്‍ശനചാരുതയോടെ കേരളത്തിന്റെ അനുപമലാവണ്യത്തെ ഈ രചനയിലേക്ക് ഗ്രന്ഥകര്‍ത്രി ആവാഹിക്കുന്നു . മൂന്നു പതിറ്റാണ്ടോളം അപ്രകാശിതമായി സൂക്ഷിച്ചിരുന്ന യാത്രാവിവരണം ഡി . സി . ബുക്‌സ് കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നുWrite Your Review about കേരള സഞ്ചാരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1984 times