Book Name in English : Keraleeya Vaidikaparambaryam
നമ്മുടെ വേദ പാരമ്പര്യത്തിന്റെ താളിയോലക്കെട്ടുകള്‍ക്കൊരു താക്കോല്‍
നമ്മുടെ പൈതൃക പഠനം കേരളീയ വൈദിക പാരമ്പര്യത്തിന്റെതുകൂടിയാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ രൂപപരിണാമങ്ങളെ അത് ഏതെല്ലാം മട്ടില്‍ സ്വാധീനിച്ചു.അതിനാധാരമഅയ വേദവാങ്മയം എന്ത്? നമ്മുടെ വേദോച്ഛാരണ പാരമ്പര്യത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെ? വേദങ്ങള്‍ ക്ഷേത്രാരാധനയില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങിനെയെല്ലാം മലയാളം വൈദിക സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ എന്ത്? നമ്മുടെ യാഗപാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ ഏവ നമ്മൂറ്റെ യാജ്ഞിക ഗ്രാമങ്ങള്‍ ഏതെല്ലാം? ഇങ്ങനെ വേദപാരമ്പര്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഗഹനവും ആധികാരികവുമായി വിവരിക്കുമ്പോള്‍ തന്നെ സുതാര്യവും ലളിതവുമായിരിക്കുന്ന കൃതി. Write a review on this book!. Write Your Review about കേരളീയ വൈദിക പാരമ്പര്യം Other InformationThis book has been viewed by users 1005 times