Book Name in English : Khaddhama Urangarilla
പെയ്തു തോരാത്ത ബാല്യകാല പ്രണയ സാക്ഷാത്കാരത്തിനും കുടുംബ പ്രാരബ്ധങ്ങളുടെ അറുതിക്കുമായി മരുഭൂമിയുടെ വന്യതയിൽ ചെന്നുപെട്ടുപോയ മലയാളി യുവതിയുടെ തിക്തമായ അനുഭവാഖ്യാനം. അപരിചിതമായ ഒരു പ്രവാസാഖ്യാനത്തിന്റെ വേദനയാർന്ന ഏടുകൾ.Write Your Review about ഖദ്ദാമ ഉറങ്ങാറില്ല - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times