Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
4
Pre Publication Offer
8
ആത്മകഥ
479
ആരോഗ്യം
321
ഉപന്യാസം
1032
കഥകള്‍
3371
കല
93
കവിതകള്‍
1437
കളക്ഷന്‍സ്
47
കായികം
39
കുറിപ്പ്
1310
കൃഷി
197
ചരിത്രം
955
ചികിത്സ
68
ജീവചരിത്രം
1125
തത്വശാസ്ത്രം
191
നര്‍മ്മം
98
നാടകം
242
നിഘണ്ടു
64
നിരൂപണം
76
നോവല്‍
5344
പഠനം
3129
പരിസ്ഥിതി
14
പാക്കേജ്
28
പാചകം
112
പാഠപുസ്തകം
506
പ്രസംഗകല
3
ബാലസാഹിത്യം
2338
നഴ്സറിപ്പാട്ട്
3
ഭാഷ
332
മതം
1733
മനശാസ്ത്രം
46
യാത്രാവിവരണം
607
രാഷ്ട്രീയം
201
ലേഖനം
1951
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
157
വ്യക്തിത്വ വികാസം
198
ശാസ്ത്രം
315
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
373
റഫറന്‍സ്
207
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
കിളിക്കൂട് പാക്കേജ്
കിളിക്കൂട് പാക്കേജ്
ഒരു സംഘം ലേഖകര്‍
കിളിക്കൂട് പാക്കേജ്
Following are the 9 items in this package
Printed Book
Rs 770.00
Rs 716.00
Out of Stock
1) ആയിരത്തൊന്ന് രാവുകളിലെ മാന്ത്രിക കഥകള്‍ by ഗഫൂര്‍ അറക്കല്‍
Rs 170.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
2) മാളുമോളുടെ കിങ്ങിണിപ്പാവ by രാം രാജ് വേളാപുരം
Rs 40.00
എന്റെ മാളുമോള്‍ക്ക് കിട്ടിയ ഒരു പാവക്കുട്ടിയാണ് ഈ ബാലനോവല്‍ എഴുതുവാന്‍ എനിക്ക് പ്രേരണയായത്. ഊണിലും ഉറക്കിലും ആ പാവയുമായി നടന്ന
അവള് ഒരു നാള് അത് കാണാതായപ്പോള്‍ വിങ്ങിപ്പൊട്ടി.
മറ്റൊരു പാവയെ നല്‍കിയിട്ടും അവള് സ്വീകരിച്ചില്ല. ഒരുനാള്‍ അത് തിരിച്ചു കിട്ടിയപ്പോള്‍
അവള് എത്രമാത്രം സന്തോഷിച്ചെന്നോ?ബാലമനസ്സുകളില്‍ ഈ കൊച്ചുനോവല്‍
നന്മയുടെ പൂക്കള്‍ വിതറട്ട
3) ഭാരതീയ നാടോടി കഥാപരമ്പര ബംഗാള്‍ by ഡോ കെ ശ്രീകുമാര്‍
Rs 50.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത . വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി കേരളത്തിന്റെ ഒറീസയുടെ , ഉത്തര്‍ പ്രദേശിന്റെ , ബം ഗാളിന്റെ , നാഗാലാന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
4) പറയാം നമ്മുക്കു കഥകള്‍ by അഷിത
Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
5) മുയലമ്മയുടെ കിന്റര്ഗാര്ട്ടന് by സിപ്പി പള്ളിപ്പുറം
Rs 190.00
Rs 177.00
കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞുചേര്‍ന്നിരിക്കണം.ആശയവും പ്രവാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുള്ള ബാലകവിതകളുടെയും നഴ്സറിപ്പാട്ടുകളുടെയും ഒരു സദ്സമാഹാരമാണിത്.
6) ജാക്കും ബീന്സ്റ്റാക്കും by കനകരാഘവന്‍
Rs 60.00
അത്ഭുതകഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കുവാനും അവരെ കേള്പ്പിക്കുവാനും ഉതകും വിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
7) അറബിക്കഥകള്‍ കുട്ടികള്‍ക്ക് by ബീനാ ജോര്‍ജ്ജ്
Rs 60.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
8) ഭാരതീയ നാടോടികഥാ പരമ്പര ഒറീസ്സ by ഡോ കെ ശ്രീകുമാര്‍
Rs 50.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ് ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം
9) പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍ by സലാം എലിക്കോട്ടില്‍
Rs 140.00
Rs 130.00
ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
Review
Comments
Other Info
Write a review on this book!.
Write Your Review about കിളിക്കൂട് പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 4466 times
Customers who bought this book also purchased
അങ്ങനെ ഒരു മാമ്പഴക്കാലം
അജോയ് കുമാര്‍ എം എസ്
Kerala Book Store Publishers
Add to Cart
Rs 250.00
Rs 237.00
5
4
3
2
1
വിജയിക്കാൻ ഒരു മസ്തിഷ്കം
ഡോ ജോണ്‍ മുഴുത്തേറ്റ്
Mathrubhumi Books
Add to Cart
Rs 230.00
Rs 218.00
5
4
3
2
1
ഹക്കിള്‍ബെറി ഫിന് മാര്‍ക് ട്വയ്ന്‍
മാര്‍ക്ക് ട്വൈന്‍
Chintha Publications
Out of Stock
Rs 135.00
Rs 126.00
5
4
3
2
1
Please wait... Page Loading !!!