Image of the Book കോവിലന്‍
  • Thumbnail image of the Book കോവിലന്‍
  • back image of the book കോവിലന്‍

കോവിലന്‍

ISBN : 9789376880904
Language :Malayalam
Edition : 2026
Page(s) : 295
Condition : New
no ratings yet, be the first one to rate this !

Book Name in English : Kovilan

എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു.
-വി.സി. ശ്രീജന്‍

കോവിലന്റെ സൂക്ഷ്മഗ്രാഹിയും അപഗ്രഥനോത്സുകവുമായ മനസ്സ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിന്റെ സാരസത്ത തന്റെ രചനകളില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. ആ നിലയില്‍ മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ എഴുത്തുകാരനാണ് കോവിലന്‍.
-കെ.എസ്. രവികുമാര്‍

എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം
Write Your Review about കോവിലന്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times