Book Name in Malayalam : കൃപയുടെ നീർച്ചാലുകൾ
ഈ പുസ്തകം അനേകരെ മാനസാന്തരത്തിലേക്കു നയിച്ചിട്ടുണ്ട്. അനേകർ ആത്മീയ തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും ഇതു കാരണമായി. വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ജീവിതത്തിലേക്കും ദൈവകൃപയുടെ നീർച്ചാലുകളൊഴുക്കും. Write a review on this book!. Write Your Review about Kripayude Neerchalukal Other InformationThis book has been viewed by users 758 times