Image of Book കൂബകൂ.Co
  • Thumbnail image of Book കൂബകൂ.Co
  • back image of കൂബകൂ.Co

കൂബകൂ.Co

Publisher :Book Plus
ISBN : 9788119988297
Language :Malayalam
Edition : 2023
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Kubaku.Co

അകത്തിരിക്കണമെന്നു പറഞ്ഞ കൊറോണക്കാല ത്ത് പുറത്തുചാടിയൊരു പെൺകുട്ടി. അവൾ രാജ സ്ഥാൻ, കാശ്മ‌ീർ, ബംഗാൾ സ്‌റ്റേറ്റുകളിലൂടെ സഞ്ച രിച്ചു. പലയിടത്തായി മാസങ്ങളോളം താമസിച്ചു. അവിടത്തെ സാമൂഹിക സാംസ്‌കാരിക യാഥാർഥ്യ ങ്ങളുടെ നോവും വൈവിധ്യത്തിന്റെ നിറവും തൊട്ടറി ഞ്ഞു. വേദനകൾക്കിടയിലും സ്നേഹിക്കാൻ മാത്രമ റിയുന്ന അനേകം മനുഷ്യരെ കണ്ടെത്തി. ഒട്ടുംപരിച യമില്ലാത്ത അപരയെ വീട്ടിലേറ്റി സൽക്കരിക്കുകയും കിടപ്പാടം ഒരുക്കുകയും ചെയ്‌ത കാശ്മ‌ീരികളെ കണ്ടു. അവൾ അനുഭവിച്ച മനുഷ്യരുടെയും മനുഷ്യ ത്വത്തിന്റെയും കഥയാണ് ‌കൂബകൂ.Co
Write a review on this book!.
Write Your Review about കൂബകൂ.Co
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times