Image of the Book കൂച്ചിപ്പുഡി
  • Thumbnail image of the Book കൂച്ചിപ്പുഡി
  • back image of the book കൂച്ചിപ്പുഡി

കൂച്ചിപ്പുഡി

ISBN : 9789347695032
Language :Malayalam
Edition : 2026
Page(s) : 131
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kuchipudi

ഭാരതത്തിന്റെ തനത് ശാസ്ത്രീയ നൃത്തശൈലികളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡിഗ്രാമത്തിൽ പിറ ന്നുവീണ് ലോകം മുഴുവൻ പടർന്നിട്ടുള്ള കുച്ചിപ്പുഡി എന്ന നൃത്തരൂപം. പണ്ട്, സ്ത്രീ-പുരുഷവേഷങ്ങളെല്ലാം ഒരു കലാപൂജയായി ബ്രാഹ്‌മണപുരുഷൻമാർ മാത്രം കെട്ടിയാടിയിരുന്ന അവസ്ഥയിൽനിന്ന് ഈ കല കാല ത്തിലൂടെ ഏറെ മുന്നോട്ടുപോയി. അതിൻ്റെ ഉദ്ഭവവും ഇതുവരെയുള്ള പരിണാമങ്ങളും ചരിത്രപരമായി വിശക ലനം ചെയ്യപ്പെടുന്നു. നൃത്തനാടകപാരമ്പര്യത്തിൽ നിന്ന് ഏകാംഗനൃത്തരൂപത്തിലേക്കുള്ള കുച്ചിപ്പുഡിയുടെ പരി ണാമപ്രക്രിയയിലെ സുപ്രധാനസംഭവങ്ങളെല്ലാം സംക്ഷി പ്തമായി രേഖപ്പെടുത്തുന്നതിനോടൊപ്പം, സ്ത്രീപക്ഷ കാഴ്ച്‌ചപ്പാടിൽ നിന്നുകൊണ്ട് കുച്ചിപ്പുഡിയിലെ ഭാമാ കലാപം സമ്പ്രദായത്തെ പുനർവായിക്കുകയും ചെയ്യുന്ന വ്യത്യസ്‌ത കലാപഠനം.

മലയാളത്തിലെ കലാപഠനചരിത്രത്തിൽ വേറിട്ടൊരു രചന!
Write Your Review about കൂച്ചിപ്പുഡി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times