Image of the Book കുടജാദ്രിയില്‍
  • Thumbnail image of the Book കുടജാദ്രിയില്‍
  • back image of the book കുടജാദ്രിയില്‍

കുടജാദ്രിയില്‍

ISBN : 9788188016235
Language :Malayalam
Page(s) : 115
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 116.00

Book Name in English : Kudajaadriyil

തിരഞെടുത്ത ഗാനങ്ങള്‍
നാലുപതിറ്റാണ്ടോളം മലയാള കവിതക്ക് ചന്ദന ലേപസുഗന്ധം പരത്തിയ കവി കെ ജയകുമാറിന്റെ ചലചിത്ര- നാടക-ലളിത ഗാനങ്ങളുടെ സമാഹാരമാണിത് ഓരോ ഗാനങ്ങളും ഒരു പുതിയ ഭൂമികയാണ്‌.ഗ്രാമനൈര്‍മ്മല്യവും സ്നേഹനിലാവും കനിവും നിനവും ഇഴചേര്‍ന്ന് ഭാഷക്ക് വശ്യതയും ചന്ദ്രപ്രഞയും പകര്‍ന്ന് മലയാളത്തിന്റെ നിത്യപ്രകാശമാകുന്ന ചടുലവും ദീപ്തങ്ങളുമായ ബിംബാവലികളുടെ ചാരുചിത്ര പട ഭംഗി നമ്മെ വിസ്മയിപ്പിക്കുന്നു.മലയാളികള്‍ ഒരിക്കലും മറക്കാത്ത മനോഹരര ഗാനങ്ങളുടെ ഈടുറ്റ സമാഹാരം. കണ്ടമാത്രയിം അറിയാതെ ഒരു ഗാനം മനസ്സില്‍ മൂളിപ്പോവുന്നു
Write a review on this book!.
Write Your Review about കുടജാദ്രിയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3059 times

Customers who bought this book also purchased