Image of the Book കുമ്മിണിക്കാലം
  • Thumbnail image of the Book കുമ്മിണിക്കാലം
  • back image of the book കുമ്മിണിക്കാലം

കുമ്മിണിക്കാലം

ISBN : 9788169180634
Language :Malayalam
Edition : 2026
Page(s) : 157
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 170.00

Book Name in English : Kumminikkalam

കുമ്മിണി എന്ന പെൺകിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തിൽ ഒരു വയൽവരമ്പിലൂടെ നടക്കുന്ന അനുഭവം. കാലിൽ, മഞ്ഞിൽ നനഞ്ഞ പുല്ലോലകളുടെ തലോടൽ. ഇളംകാറ്റ് വീശുന്നു, കിളികൾ പാടുന്നു. ഇത് കേരളമാണ് എന്ന തോന്നലുണ്ടാക്കുന്നു. മുത്തശ്ശിയിലൂടെ ഒരു പെൺകുട്ടിയുടെ ഒടുങ്ങാത്ത ആകാംക്ഷകളുടെ ചുരുളഴിയുന്നു. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും വായിക്കാവുന്ന ഹൃദ്യമായ നോവൽ. പുതുതലമുറക്കാർക്ക് അന്യമായ ഗ്രാമീണ ജീവിതത്തിലേക്ക് വിരൽ പിടിച്ചു നടത്തുന്ന, അടിതെളിഞ്ഞ ഭാഷയിൽ, അതീവ സുന്ദരമായ ശൈലിയിൽ എഴുതപ്പെട്ട ഈ കൊച്ചുനോവൽ വായിക്കുവാൻ പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
കെ. പി. സുധീര
Write Your Review about കുമ്മിണിക്കാലം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times