Book Name in English : Mounathinte Paramparya Vazhikal
നിരവധി ദേശങ്ങളും നൂറ്റാണ്ടുകളും താണ്ടിയെത്തിയ പലായനവഴികളിൽ കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും വ്യതിരിക്തജീവിതം രൂപപ്പെടുത്തിയ റാവുത്തർസമൂഹത്തിന്റെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന കഥകൾ. വാമൊഴിക്കഥകളായി തലമുറകളിലൂടെ കൈമാറിപ്പോന്ന ഒരു വംശത്തിന്റെ ജനിതകതന്തുക്കളുടെയും സ്വപ്നങ്ങളുടെയും പുനരാഖ്യാനം. മലയാളസാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത ഒരു സാംസ്കാരികഭൂമിക ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.Write Your Review about മൗനത്തിന്റെ പാരമ്പര്യ വഴികള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2655 times