Image of Book കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും
  • Thumbnail image of Book കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും
  • back image of കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും

കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും

Publisher :DC Books
ISBN : 9789353909024
Language :Malayalam
Edition : 2020
Page(s) : 124
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Kunjalimarakkar Samaravum Sannidhyavum

കോഴിക്കോടിന്റെ ചരിത്രപരമായ ഉയർച്ചയിൽ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവർ, കോഴിക്കോടൻ പെരുമയുടെ അടിസ്ഥാനം കടൽ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടൻ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പൽവ്യൂഹങ്ങൾ കച്ചവടത്തിനായി വരുമ്പോൾ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവർ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 251 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 133.00