Image of the Book കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും
  • Thumbnail image of the Book കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും
  • back image of the book കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും

കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും

ISBN : 9788130024936
Language :Malayalam
Edition : 2022
Page(s) : 62
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Kunjippennum Kuttichathanum

പീടികത്തിണ്ണയിൽ വീണ ഇല പതുക്കെപ്പതുക്കെ അവളുടെയടുത്തേക്ക് ചാടി ചാടി വന്നു.കുഞ്ഞിപ്പെണ്ണ് നോക്കുമ്പോഴുണ്ട് പച്ചിലയ്ക്ക് രണ്ട് കൈയും കാലും.ഒന്നുകൂടി നോക്കിയപ്പോഴുണ്ട് വായും മൂക്കും ചെവിയും കണ്ണും!കുട്ടിച്ചാത്തൻ!കുഞ്ഞിപ്പെണ്ണിന് പേടിയായി.പേടിക്കേണ്ടെന്ന് കുട്ടിച്ചാത്തൻ ഇലപൊഴിയുന്ന സ്വരത്തിൽ പറഞ്ഞു.എന്നിട്ട് അത് പറന്നുയർന്ന് കുഞ്ഞിപ്പെണിന്റെ തോളിൽ വന്നിരുന്നു
Write a review on this book!.
Write Your Review about കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 988 times

Customers who bought this book also purchased