Book Name in English : Kunjumanikal
കഥ കേട്ടും കഥ വായിച്ചും വളരാൻ കൊതിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രചോദനം നൽകുന്ന മുപ്പത് ചെറിയ കഥകളുടെ സമാഹാരം. കുറഞ്ഞ സമയം കൊണ്ട് എളുപ്പം വായിക്കാൻ പറ്റിയ രീതിയിൽ ആവിഷ്കരിച്ച ഈ പുസ്‌തകത്തിലെ കഥകളെല്ലാം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഏതാനും വാക്കിൽ. ചെറിയ വാക്യങ്ങളിൽ ആവിഷ്ക്കരിച്ച ഈ കഥകൾ അത്രമേൽ ലളിതവും സരളവുമായാണ് പുനസൃഷ്ടിച്ചിട്ടുള്ളത്.
Write a review on this book!. Write Your Review about കുന്നിമണികൾ Other InformationThis book has been viewed by users 1 times