Book Name in English : Kunjunni Kuttanum Mannunni Bhoothavum
നിഷ്ക്കളങ്കനായ കുഞ്ഞുണ്ണിക്കുട്ടൻ എന്ന ബാലൻ അവധിക്കാലം ആഘോഷിക്കാൻ മണിക്കുട്ടി മുത്തശ്ശിയുടെ തറവാട്ടിൽ എത്തുന്നു. മണിക്കുട്ടി മുത്തിശ്ശി അവന് ഗ്രാമത്തിലെ കുമ്മാട്ടിയുടെയും മണ്ണുണ്ണി ഭൂതത്തിന്റെയും കഥ പറഞ്ഞു കൊടുക്കുന്നു. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടു പിണഞ്ഞു കിടക്കുന്ന കുഞ്ഞു മനസ്സിന്റെ സാങ്കല്പിക യാത്രയാണ് ഈ കൃതിയുടെ ഇതിവൃത്തം. കുട്ടികൾക്ക് ആകാംക്ഷയുടെയും നർമ്മത്തിന്റെയും സ്നേഹത്തിൻ്റെയും ഊഷ്മളമായ പൂമ്പൊടി വിതറി മുതിർന്നവർക്ക് വായിച്ചുകൊടുക്കാൻ പറ്റുന്ന കൃതിയാണ് സുനിൽ പരമേശ്വരന്റെ പുതുമയാർന്ന ഈ ബാലസാഹിത്യ കൃതിWrite Your Review about കുഞ്ഞുണ്ണി കുട്ടനും മണ്ണുണ്ണി ഭൂതവും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times