Book Name in English : Kurukk
ജാഗ്രതയാർന്ന ഇടപെടലുകളും. ബോധവത്കരണവും, വിഭവകപൂർവമായ ഉപയോഗവുമാണ് വിവരാവകാശ നിയമത്തിൻ്റെ ശക്തിയും നിലനിൽപ്പും എന്ന് തെളിയിക്കുന്ന വിലപ്പെട്ട കൃതിയാണ് ഈ പുസ്തകം.
ഡോ.എ.എ. ഹക്കിം (മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ,കേരളം)
ജനാധിപത്യത്തിൽ ഉത്തരവാദിത്തം, സുതാര്യത, നീതി എന്നിവ ഉറപ്പാക്കാൻ ആർ.ടി.ഐ ആക്ട് പ്രയോജനപ്പെടുത്തികൊണ്ടുള്ള നിരന്തരമായ ഇടപെടലുകളുടെ പ്രചോദനാത്മക രേഖയാണ് “കുരുക്ക്’
.അഡ്വ. ഡോ: ജോസ് എബ്രഹാം (സുപ്രീം കോടതി അഭിഭാഷകൻ, ന്യൂഡൽഹി)
പൊതുജനങ്ങൾക്കായുള്ള ഏറ്റവും ശക്തമായ ജനാധിപത്യ ആയുധമാണ് വിവരാവകാശ നിയമമെന്ന് തെളിയിക്കുന്ന അവകാശ പോരാട്ടങ്ങളുടെ ഒരു ദശാബ്ദത്തിൻ്റെ നേർസാക്ഷ്യം! ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട ഗ്രന്ഥം.
പി.മോഹൻദാസ്
(മുൻ ആക്ടിംഗ് ചെയർമാൻ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ)Write Your Review about കുരുക്ക് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times