Book Name in English : Kuttacharth
സബ് ഇൻസ്പെക്ടർ ആയി ചാർജ് എടുത്ത ദിവസം മുതൽ റോണി എലിസബത് കേൾക്കുന്ന പേരാണ് സർക്കിൾ ഇൻസ്പെക്ടർ തോമസ് മാത്യു.
ആരാണ് അയാൾ? എന്താണ് അയാൾ? എങ്ങനെ ആയിരുന്നു അയാളുടെ മരണം?
റോണി അറിയാതെ തോമസ് മാത്യൂന് പിന്നാലെ യാത്ര ചെയ്യുന്നു. ഓരോ ദിവസവും തോമസ് മാത്യൂൻ്റെ താളുകൾ റോണിക്ക് മുന്നിൽ മറിയുന്നത് പുതിയ രഹസ്യങ്ങളിലേക്കാണ്. റിയലിസ്‌റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന നോവലാണ്Write Your Review about കുറ്റചാർത്ത് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times