Image of Book കുട്ടികളുടെ കളിയച്ഛൻ
  • Thumbnail image of Book കുട്ടികളുടെ കളിയച്ഛൻ
  • back image of കുട്ടികളുടെ കളിയച്ഛൻ

കുട്ടികളുടെ കളിയച്ഛൻ

ISBN : 9789348164056
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Kuttikalude Kaliyachan

“കുട്ടികളുടെ കളിയച്ഛനും കളിക്കൂട്ടുകാരനുമായിരുന്നു പി. കുഞ്ഞിരാമൻനായർ. കേരളപ്രകൃതിയെ കളങ്കപ്പെടുത്തുന്ന വർക്കതിരെ ധാർമ്മികരോഷത്തോടെ പ്രതികരിച്ച കവിയാണ്. കാറ്റിനെപ്പോലെയോ ദേശാടനക്കിളിയെപ്പോലെയോ അലഞ്ഞു തിരിഞ്ഞ കവിയാണ്. കുട്ടികൾക്ക് അറിവും അലിവും പകർന്ന അദ്ധ്യാപകനാണ്. ആ കളിയച്ഛന്റെ ബഹുമുഖമായ സർഗ്ഗ സപര്യയെപ്പറ്റി കുട്ടികൾക്കുവേണ്ടി ലളിതമായഭാഷയിൽ രചിച്ച പുസ്‌തകം. -ഒ. എൻ. വി.
Write a review on this book!.
Write Your Review about കുട്ടികളുടെ കളിയച്ഛൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times