Book Name in English : Kuttykalude Changanpuzha
ചങ്ങമ്പുഴ കൃഷ്ണപിള്ള സംഗീതമാധുര്യംകൊണ്ട് മലയാള കവിതയിൽ ഗന്ധർവ്വസമാനമായ അദ്ഭുതങ്ങൾ സൃഷ്‌ടിച്ച മഹാകവി. 1931 മുതൽ 1948 വരെ പതിനേഴു വർഷക്കാ ലത്തെ കാവ്യജീവിതത്തിൻ്റെ ഉടമ. ശുദ്ധ കാല്‌പനികത യുടെ വസന്തഗായകൻ. ആ മണിവേണുവിൻ്റെ നിലയ്ക്കാപ്രവാഹം മലയാളമനസ്സ് ഇന്നും ഏറ്റുവാങ്ങുന്നു. നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ. നോവൽ എന്നിങ്ങനെ അൻപത്തിയേഴു കൃതികൾ കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്. മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിൻ്റെ വിസ്‌മയാവഹമായ വിശാലതയിലൂടെ നമുക്ക് അല്പം നടക്കാം.Write Your Review about കുട്ടികളുടെ ചങ്ങമ്പുഴ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times