Book Name in English : Lakshyam Vegam Nedam
ആറു മോട്ടിവേഷന്‍ കഥകള്‍ ഉള്‍പ്പെടുന്ന കഥ സംഹാരമാണ് ലക്ഷ്യം വേഗം നേടാം. യുവാക്കളാണ് ഈ ആറു കഥകളിലേയും കേന്ദ്രകഥാപാത്രങ്ങള്‍. നന്മയുടെ പ്രധാന്യം. മാതാപിതാക്കളോടുള്ള ആദരവ്, കുടുംബന്ധങ്ങളുടെ ശാക്തീകരണം. സ്തീ- പുരുഷ സമത്വം തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പ്രമേയമാക്കി എഴുതിയ കഥകളാണ് ലക്ഷ്യം വേഗം നേടാം.Write a review on this book!. Write Your Review about ലക്ഷ്യം വേഗം നേടാം Other InformationThis book has been viewed by users 524 times