Image of the Book Leelaprabhu
  • Thumbnail image of the Book Leelaprabhu
  • back image of the book Leelaprabhu

Leelaprabhu

Publisher :DC Books
ISBN : 9789357328821
Language :Malayalam
Edition : Feb -2024
Page(s) : 288
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 360.00
Rs 342.00

Book Name in Malayalam : ലീലാപ്രഭു

’ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവൽരചന നടത്തുമ്പോൾ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉൾക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ വിദ്യാഭ്യാസം, അവധൂതയാത്രകൾ, അപാരമായ ജ്ഞാനം, സകലകാല നിപുണത, അദ്വൈതാനുഭൂതി, അതിന്റെ പ്രസ്ഫുരണമായ സർവ്വഭൂതദയ, പരഹൃദയജ്ഞാനം, ജാതിമത വിവേചനങ്ങൾക്കെതിരേയുള്ള ഉദാത്തനിലപാടുകൾ, ഇവയെല്ലാം അന്ധകാരനിബിഡമായിരുന്ന കേരളക്കരയിൽ എങ്ങനെയാണ് ജ്ഞാനപ്രകാശം ചൊരിഞ്ഞതെന്ന ആവേശപൂർണ്ണമായ ചരിതം ഈ കൃതി ഉചിതജ്ഞതയോടെയും ഹൃദ്യതയോടെയും പറഞ്ഞുവയ്ക്കുന്നു. നാം ഇന്ന് അഭിമാനംകൊള്ളുന്ന കേരളനവോത്ഥാനം എങ്ങനെയാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ അഗാധതയാർന്ന ഹൃദയത്തിൽനിന്ന്, ഗോമുഖിൽനിന്ന് ഗംഗകണക്കെ സമുത്ഭവിക്കുന്നതെന്ന് ’ലീലാപ്രഭു’ സവിസ്തരം ആലേഖനം ചെയ്തിരിക്കുന്നു.’’
Write Your Review about Leelaprabhu
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times

Customers who bought this book also purchased
Cover Image of Book Oonjal
Rs 800.00  Rs 760.00
Cover Image of Book Masnavi
Rs 220.00  Rs 209.00
Cover Image of Book Venadum Thiruvithamkurum
Rs 450.00  Rs 418.00
Cover Image of Book Prabhudhathayude Sourabyam
Rs 360.00  Rs 342.00
Cover Image of Book Maranavumai Oru Samvadam
Rs 160.00  Rs 152.00
Cover Image of Book Jeevitham Anandakaramakkan
Rs 220.00  Rs 209.00
Cover Image of Book Ente Jeevitham
Rs 765.00  Rs 746.00