Book Name in English : Lokantharangalil
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല സന്ദർഭങ്ങളിലായി സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ ജീവിതവൈവിധ്യങ്ങളിൽ അഭിരമിച്ച ഞാൻ ഒരെഴുത്തുകാരനെന്ന നിലയിൽ അതെക്കുറിച്ചുള്ള അനുഭവങ്ങളേറെ പകർത്തിയിട്ടുമുണ്ട്.
അങ്ങനെയുള്ള ചില സഞ്ചാരാനുഭവങ്ങളുടെ സമാഹാരമാണ് ലോകാന്തരങ്ങളിൽ
- ഡോ.എസ്.രാജശേഖരൻWrite Your Review about ലോകാന്തരങ്ങളിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times